അക്ഷരച്ചിത്രങ്ങൾ
Labels
Drawings
Poems
കവിത
Thursday, 21 July 2016
ആദികാവ്യ രചയിതാവ് തൻറെ മൃദു തൂലികാചലന ഹേതുവാം
വേടബാണമതു കൊണ്ടു തീവ്രരുജ യിലാണ്ട ക്രൗഞ്ച മിഥുനങ്ങളേ
ഏ കിടാO നെടിയ വന്ദനം ! വരിക രാമജീവിത കഥാമൃതം
പാടിടുന്നതിനു മുന്നിൽ വന്നു വിളയാടുവാനാലിവു കാട്ടണേ ..
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment